അശ്ലീല ഭാഷയില്‍ മുഖ്യമന്ത്രിയെയും കള്ളക്കടത്തുകാരിയെയും ബന്ധിപ്പിച്ചുള്ള സംഭാഷണം കണ്ടപ്പോഴാണ് സ്‌ക്രിപ്റ്റ് വലിച്ചെറിഞ്ഞത് ; പ്രതികരണവുമായി ജോയ് മാത്യു
നടൻ ജോയ് മാത്യുവിനെതിരെ ‘ബൈനറി’ എന്ന സിനിമയുടെ പ്രവർത്തകർ നടത്തിയ ആരോപണങ്ങൾ ഏറെ ചർച്ചയായി മാറിയിരുന്നു. ജോയ് മാത്യു സെറ്റിലെത്തി…