AJILI ANNAJOHN

അമ്മയും മകനും തമ്മിലുള്ള ബന്ധം ജീവിതകാലം മുഴുവൻ നിലനിൽക്കും.. സമയത്തിനോ ദൂരത്തിനോ അത് മാറ്റാനാകില്ല; മനീഷയെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് സാഗർ

മിനിസ്ക്രീനിലൂടെ എത്തി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടിയ താരമാണ് സാ​ഗർ സൂര്യയും മനീഷയും . തട്ടീം മുട്ടീം പരമ്പരയിൽ‌ അമ്മയും മകനും…

ഞാൻ ശരീരത്തിൽ പല ഭാഗങ്ങളും എക്സ്ട്രാ ഫിറ്റ് ചെയ്ത് വെച്ചിരിക്കുന്നതാണെന്ന് ആണ് അയാൾ പറയുന്നത്; മോശം കമന്റിനെതിരെ തുറന്നടിച്ച് മനീഷ

തട്ടീം മുട്ടീം' എന്ന ജനപ്രിയ ഹാസ്യ പരമ്പര കണ്ടവരാരും 'വാസവദത്ത'യെ മറക്കില്ല. സീരിയലിലെ അമ്മായിയമ്മയുടെ റോള്‍ തൃശൂര്‍ സ്വദേശിയായ മനീഷ…

ഗീതുവിനെ അവസാനിപ്പിക്കാൻ അവർ കാവലായി ഗോവിന്ദ് ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം

കഠിനാധ്വാനംകൊണ്ട് ഒരു വലിയ ബിസിനസ് സാമ്പ്രാജ്യം കെട്ടിപ്പടുത്ത, അനിയത്തിയെ ജീവനുതുല്യം സ്നേഹിക്കുന്ന ഗോവിന്ദിന്റെയും എല്ലാവര്ക്കും നന്മമാത്രം ആഗ്രഹിക്കുന്ന ഗീതാഞ്ജലിയുടെയും പണമാണ്…

എണ്‍പതുകള്‍ എന്റെ കരിയറിലെ വളരെ മോശം കാലമായിരുന്നു, ഒരു തിരിച്ചുവരവ് ഞാന്‍ പ്രതീക്ഷിച്ചില്ല, ഒരുപാട് അപമാനിക്കപ്പെട്ടിട്ടുണ്ട്; മമ്മൂട്ടി

മലയാളത്തിന്റെ അഭിമാന താരമാണ് മമ്മൂട്ടി . അഭിഭാഷകനായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു മമ്മൂട്ടി സിനിമയിലേക്കെത്തിയത്. സഹനടനായാണ് തുടങ്ങിയത്. പിന്നീട് നായകവേഷങ്ങളും അവതരിപ്പിക്കുകയായിരുന്നു.…

വിമര്‍ശനത്തില്‍ നിന്ന് മാറി വല്ലാതെ ആക്രമിക്കുന്നതായി തോന്നാറുണ്ട്, എന്നെക്കുറിച്ചോ എന്റെ ചുറ്റുപാടുകളെക്കുറിച്ചോ ഒന്നും അറിയാതെയാണ് പലരും വ്യക്തിപരമായി ആക്ഷേപിയ്ക്കുന്നത്; അപ്പാനിഅപ്പാനി ശരത്

അങ്കമാലി ഡയറീസ് എന്ന ചിത്രം കണ്ടിറങ്ങിയ കൂടുതല്‍ പേരും അന്വേഷിച്ചത് അപ്പാനി രവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനെയായിരുന്നു. ആദ്യ…

റാണിയ്ക്ക് ആ വാക്ക് നൽകി ഋഷി സൂര്യ അപകടത്തിലേക്കോ ?; അപ്രതീക്ഷിത കഥാവഴിയിലൂടെ കൂടെവിടെ

ഏറെ ജനശ്രദ്ധ നേടിയ പരമ്പരയാണ് കൂടെവിടെ, 2021 ജൂലൈ 4 ന് ആയിരുന്നു പരമ്പര ഏഷ്യാനെറ്റിൽ ആരംഭിച്ചത്, രമ്പര സംഭവ…

എല്ലാം പോയി മക്കളേ ….ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യത്തിന്റെ ഒരു ഭാഗം എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു; ലക്ഷ്മി പ്രിയ

ടെലിവിഷനിലും സിനിമയിലുമൊക്കെയായി സജീവമായ താരമാണ് ലക്ഷ്മിപ്രിയ. ഈയ്യിടെയായി അത്ര സജീവമല്ലെങ്കിലും മുന്‍പ് ചെയ്ത കഥാപാത്രങ്ങളിലൂടെയായി താരത്തെ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്.…

ഞങ്ങള്‍ക്ക് ഇടയില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു, എനിക്ക് അവരെ കുറിച്ച് ഒരുപാട് കുറ്റങ്ങളും പറയാനുണ്ടാവും, പക്ഷെ അതൊന്നും മൂന്നാമതൊരാളിലേക്ക് നീങ്ങില്ല; രോഹിണി അന്ന് പറഞ്ഞത്ത്

തെന്നിന്ത്യന്‍ സിനിമയിലെ സീനിയർ നടിയാണ് രോഹിണി. തമിഴിലും മലയാളത്തിലും നായികയായി ഒരുകാലത്ത് തിളങ്ങിയ താരം ഇപ്പോൾ ശക്തമായ ക്യരക്ടർ റോളുകളിലും…

നിങ്ങള്‍ എന്നെ എങ്ങനെ കാണുന്നോ അതുപോലെ അവനെയും കാണണമെന്ന് മമ്മൂക്ക പലരോടും പറഞ്ഞിട്ടുണ്ട് ; ടോണി പറയുന്നു

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ് ടോണി . അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും അഭിനയം പഠിച്ച് കരിയര്‍ തുടങ്ങിയതാണ് ടോണി.…

സുമിത്ര യാത്രയ്ക്കിറങ്ങുമ്പോൾ തടസമായി സിദ്ധു; ട്വിസ്റ്റുമായി കുടുംബവിളക്ക്

സിദ്ധാര്‍ത്ഥ് ആര്‍ കെ യെ പോയി കണ്ടിരുന്നു. സാമ്പത്തികമായി തന്നെ സഹായിക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ എന്ന് അന്വേഷിക്കാനാണ് പോയത്. പക്ഷെ…

അന്ന് ഞാൻ പൊട്ടിക്കരഞ്ഞ് പിന്നെ ബോൾഡായി ; ദൈവ വിശ്വാസിയായത് കൊണ്ടാകാം ആരോടും കോപമില്ലാത്തത്.; ശാലു മേനോൻ

കുടുംബ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് ശാലു മേനോൻ. ഇടക്കാലത്ത് വിവാദങ്ങളില്‍ നടിയുടെ പേര് നിറഞ്ഞു നിന്നത് കരിയറിനെയും ജീവിതത്തെയും ബാധിച്ചു.…

മീന വരുമ്പോൾ നോക്കിയിരിക്കുമായിരുന്നു, അവർ വളരെ സ്വീറ്റ് ആയിരുന്നു,എപ്പോഴും ചിരിച്ച് കൊണ്ട് സംസാരിക്കും; ദിവ്യ ഉണ്ണി

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ദിവ്യ ഉണ്ണി. അഭിനേത്രി എന്നതിനൊപ്പം മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം. ഇപ്പോള്‍ സിനിമയില്‍ നിന്ന്…