വാക്കിങ് ഇന്‍ ദി മൂണ്‍ലൈറ്റ് ഐയാം തിങ്കിങ് ഓഫ് യു.. പെട്ടെന്ന് ആർക്കും മറക്കാനാകില്ല ഈ മുഖം.”സത്യം ശിവം സുന്ദരം” എന്ന ഒറ്റ സിനിമ കൊണ്ട് പ്രേക്ഷക മനം കീഴടക്കിയ അശ്വതി മേനോൻ.
‘സാവിത്രിയുടെ അരഞ്ഞാണം’ എന്ന ചിത്രത്തിലും അശ്വതി നായികയായിരുന്നു. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം അശ്വതി വീണ്ടും സിനിമയിലേക്ക് എത്തുന്നു. ഫഹദ് ഫാസിൽ ചിത്രം ട്രാൻസിൽ ഒരു മുഖ്യ വേഷത്തിൽ അശ്വതിയുമുണ്ട്.
Next Read: നടി ഭാവന ബിജെപിയില്‍ ചേര്‍ന്നു...!! »