ആര്യ കന്യകയാണോ എന്ന് ആരാധകന്റെ സംശയം ; ആര്യയുടെ മറുപടി കണ്ട് തൃപ്തനായ ആരാധകൻ ..

ആര്യ കന്യകയാണോ എന്ന് ആരാധകന്റെ സംശയം ; ആര്യയുടെ മറുപടി കണ്ട് തൃപ്തനായ ആരാധകൻ ..

മുൻപും അവതാരകയായും സീരിയലിലും ഒക്കെ കണ്ടിട്ടുണ്ടെങ്കിലും ബഡായി ബംഗ്ലാവാണ് ആര്യയ്ക്ക് പ്രശസ്തി നേടി കൊടുത്തത്. ആര്യ ബഡായ് എന്നാണ് അവരെ അറിയപ്പെടുന്നത് തന്നെ. സ്‌ക്രീനിൽ തിളങ്ങുന്നവർക്ക് എപ്പോളും നേരിടേണ്ടി വരുന്നതാണ് സമൂഹ മാധ്യമങ്ങളിലെ ചില ചോദ്യങ്ങൾ. അങ്ങനെ കാര്യങ്ങൾ തിരക്കാണ് വന്ന ആൾക്ക് ചുട്ട മറുപടി നൽകിയിരിക്കുകയാണ് ആര്യ.

ആര്യ കന്യകയാണോയെന്ന് അന്വേഷിച്ച ആരാധകന് തൃപ്തിയായി.ഇന്‍സ്റ്റഗ്രാമില്‍ സെലിബ്രിറ്റികളുമായി ചാറ്റ് ചെയ്യാനുള്ള ഓപ്ഷനുണ്ട്. ആരാധകരുടെ ചോദ്യത്തിന് താരങ്ങള്‍ മറുപടി സ്റ്റാറ്റസായി പോസ്റ്റ് ചെയ്യും. ഒരു ആരാധകന്റെ സംശയം ആര്യ കന്യകയാണോ എന്നായിരുന്നു.

ഈ ചോദ്യത്തിന് തന്റെ ആറുവയസ്സുകാരിയായ മകളെ ഉമ്മവെച്ചു നില്‍ക്കുന്ന ചിത്രമാണ് ആര്യ മറുപടിയായി നല്‍കിയത്. എന്റെ ആറു വയസുകാരിയായ മകളെ നോക്കൂ എന്ന അടിക്കുറിപ്പും താരം കൊടുത്തു.

arya badai’s reply to fans comment

Sruthi S :