മാതൃദിനത്തിൽ ഗോമാതാവിന് ആശംസകളുമായി അരുന്ധതിയുടെ പോസ്റ്റ് വൈറൽ..!

മാതൃദിനത്തിൽ ഇന്നലെ രാവിലെ മുതൽ അമ്മയുമായുള്ള സെൽഫികളും ഫോട്ടോസുമാണ് ഫേസ്ബുക്കിൽ നിറയുന്നത്. ഇതിൽനിന്നും നിന്നും വ്യത്യസ്തമായി ഗോമാതാവിന്റെ ചിത്രവുമായി ആശംസകൾ പറഞ്ഞിരിക്കുകയാണ് അരുന്ധതി..!

അരുന്ധതിയുടെ ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്, കൂടെ ട്രോളന്മാരുടെ പരിഹാസവും.


Noora T Noora T :