‘കൂടുതൽ സിനിമകൾ ചെയ്യാത്തതിന്റെ കാരണം അതാണ്’; വെളിപ്പെടുത്തി ആന്റണി വർഗീസ്

ഒറ്റ ചിത്രത്തിലൂടെ മലയാള പ്രേക്ഷകരെ കയ്യിലെടുത്ത നടനാണ് ആന്റണി വർഗീസ്. അങ്കമാലി ഡയറീസിലെ വിന്‍സന്റ് പെപ്പെ എന്ന കഥാപാത്രമായി വന്ന് പ്രേക്ഷക ഹൃദയം കീഴടക്കി.
ഒരു സാധാരണക്കാരനിൽ നിന്ന് മാസ്സ് ആയി മാറിയ നടനാണ് ആന്റണി വർഗീസ് .അങ്കമാലി ഡയറീസിലെ വിന്‍സെന്റ് പെപ്പെയും, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിലെ ജേക്കബ് ആയാലും മലയാളികളിുടെ മനസ്സില്‍ എന്നും തങ്ങി നിൽക്കുന്ന കഥാപത്രമായി അതിനെ മാറ്റാൻ ആന്റണിക്ക് സാധിച്ചു.
യാതൊരു സിനിമ പാരമ്ബര്യവുമില്ലാത്ത സാധരണ കുടുംബത്തില്‍ നിന്നാണ് ആന്റണി സിനിമയില്‍ എത്തുന്നത്. സിനിമയോടുള്ള ആഗ്രഹത്തെ കുറിച്ച്‌ പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിരുന്നു.

എന്നാൽ ഇപ്പോൾ ഇതാ കൂടുതൽ സിനിമകൾ ചെയ്യാത്തതിന് കാരണമുണ്ടെന്ന് തുറന്നു പറഞ്ഞ് ആന്റണി വർഗീസ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ ആഭിമുഖത്തിലാണ് ഈ കാര്യം തുറന്ന് പറഞ്ഞിരിയ്ക്കുന്നത്

അ​ങ്ക​മാ​ലി​ ​ഡ​യ​റീ​സി​ന് ​ശേ​ഷം​ ​ഞാ​ൻ​ ​നൂ​റോ​ളം​ ​തി​ര​ക്ക​ഥ​ക​ൾ​ ​കേ​ട്ടെ​ന്ന് ​വ​രെ​ ​പ​ല​രും​ ​പ്ര​ച​രി​പ്പിച്ചിട്ടുണ്ട്.​ ​കു​റ​ച്ച​ധി​കം​ ​തി​ര​ക്ക​ഥ​ക​ൾ​ ​കേ​ട്ടു​ ​എ​ന്ന​ത് ​സ​ത്യ​മാ​ണ്.​ ​ഒ​രു​ ​ന​ട​ൻ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​കൂ​ടു​ത​ൽ​ ​തി​ര​ക്ക​ഥ​ക​ൾ​ ​കേ​ൾ​ക്കു​ന്ന​ത് ​വ​ള​രെ​ ​സ​ന്തോ​ഷ​മു​ള്ള​ ​കാ​ര്യ​മ​ല്ലേ.​ ​അ​തി​ൽ​ ​നി​ന്ന​ല്ലേ​ ​മി​ക​ച്ച​ത് ​ല​ഭി​ക്കു​ന്ന​ത്.​ ​എ​നി​ക്ക് ​ചെ​യ്യാ​ൻ​ ​ക​ഴി​യു​ന്ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ള​ല്ലേ​ ​തി​ര​ഞ്ഞെ​ടു​ക്കാ​ൻ​ ​ക​ഴി​യൂ.​ ​എ​നി​ക്ക് ​ഇ​ണ​ങ്ങാ​ത്ത​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​ചെ​യ്‌​ത് ​എ​ന്തി​നാ​ണ് ​ഒ​രു​ ​സി​നി​മ​ ​ന​ശി​പ്പി​ക്കു​ന്ന​ത്.​ ​അ​തി​ന് ​താ​ത്പ​ര്യ​മി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് ​കൂ​ടു​ത​ൽ​ ​സി​നി​മ​ക​ൾ​ ​ചെ​യ്യാ​ത്ത​തെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ്.

ഇതിനോടകം തന്നെ ഒരുപാട് അവാർഡുകൾ ആന്റണി വർഗീസിന് തേടിയെത്തിയിട്ടുണ്ട്. ഏ​ഷ്യ​ ​വി​ഷ​ൻ,​ ​ഏ​ഷ്യാ​നെ​റ്റ്,​ ​സൗ​ത്ത് ​ഇ​ന്ത്യ​ൻ​ ​ഫി​ലിം​ ​ഫെ​യ​ർ,​ ​സൈ​മ​ ​തു​ട​ങ്ങി​യ​ ​അ​വാ​ർ​ഡു​ക​ൾ​ ​ല​ഭി​ച്ചു.​ സി​നി​മ​യി​ൽ​ ​വ​രും​ ​മു​ൻ​പേ​ ​ത​ന്നെ​ ​ഞാ​ൻ​ ​ലി​ജോ​ ​ചേ​ട്ട​ന്റെ​ ​ക​ടു​ത്ത​ ​ആ​രാ​ധ​ക​നാണെന്ന് ആന്റണി പറയുന്നു.

അ​ദ്ദേ​ഹ​ത്തി​ന്റെ​ ​അ​സി​സ്റ്റ​ന്റാ​യി​ ​ക​യ​റാ​നാ​യി​രു​ന്നു​ ​ആ​ഗ്ര​ഹം.​ ​എ​ന്നാ​ൽ​ ​ദൈ​വം​ ​എ​ങ്ങ​നെ​യൊ​ക്കെ​യോ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​അ​ടു​ത്ത് ​എ​ന്നെ​ ​കൊ​ണ്ടെ​ത്തിക്കുകയായിരുന്നത്രെ .​ ​ലോ​ക​ ​സി​നി​മ​യ്‌​ക്ക് ​മു​ന്നി​ൽ​ ​മ​ല​യാ​ളി​ക​ൾ​ക്ക് ​അ​ഭി​മാ​ന​ത്തോ​ടെ​ ​ഉ​യ​ർ​ത്തി​ക്കാ​ട്ടാ​ൻ​ ​ക​ഴി​യു​ന്ന​ ​സം​വി​ധാ​യ​ക​നാ​ണ് ​ലി​ജോ​ ​ചേ​ട്ടനെന്നും വ​ള​രെ​ ​വ്യ​ത്യ​സ്ത​മാ​യ​ ​രീ​തി​യി​ലാ​ണ് ​ഓ​രോ​ ​സി​നി​മ​യെ​യും​ ​അ​ദ്ദേ​ഹം​ ​സ​മീ​പി​ക്കു​ന്ന​തെന്നും തരാം പറയുന്നു .

വ​ള​രെ​ ​ചെ​റി​യ​ ​ക​ഥ​ക​ളി​ൽ​ ​നിന്നാണ് ലിജോ ​സി​നി​മ​യെ​ന്ന​ ​വി​സ്‌​മ​യം​ ​തീ​ർ​ക്കു​ന്ന​ത്.​ ​എ​സ് .​ ​ഹ​രീ​ഷ് ​എ​ഴു​തി​യ​ ​മാ​വോ​യി​സ്റ്റ് ​എ​ന്ന​ ​ചെ​റു​ക​ഥ​യി​ൽ​ ​നി​ന്നാ​ണ് ​ജ​ല്ലി​ക്ക​ട്ട് ​പി​റ​വി​കൊ​ള്ളു​ന്ന​ത്.​ ​മാ​വോ​യി​സ്റ്റും​ ​സി​നി​മ​യും​ ​ത​മ്മി​ൽ​ ​ഒ​രു​പാ​ട് ​അ​ന്ത​ര​മു​ണ്ട്.​ ​സി​നി​മ​യു​ടെ​ ​ദൃ​ശ്യ​സാ​ദ്ധ്യ​ത​യ്‌​ക്ക് ​അ​നു​സ​രി​ച്ചാ​ണ് ​ചെ​റു​ക​ഥ​യി​ൽ​ ​നി​ന്ന് ​വ്യ​ത്യ​സ്ത​മാ​യി​ ​ജ​ല്ലി​ക്ക​ട്ടി​ന്റെ​ ​തി​ര​ക്ക​ഥ​ ​രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ടോറാന്റോ ഫിലിം ഫെസ്റ്റിവലിലെ അനുഭവവും ആന്റണി പങ്കുവെച്ചു. അ​മ്പ​ത് ​ശ​ത​മാ​നം​ ​മ​ല​യാ​ളി​ക​ളും​ ​അ​മ്പ​ത് ​ശ​ത​മാ​നം​ ​വി​ദേ​ശി​ക​ളു​മാ​യി​രു​ന്നു​ ​ചി​ത്രം​ ​കാ​ണാ​ൻ​ ​ഉ​ണ്ടാ​യി​രു​ന്ന​ത്.​ ​മ​ല​യാ​ളി​ക​ൾ​ ​ആ​സ്വ​ദി​ക്കാ​ത്ത​ ​പ​ല​ ​സീ​നു​ക​ളി​ലും​ ​വി​ദേ​ശി​ക​ൾ​ ​കൈ​യ​ടി​ച്ചു​ ​ചി​രി​ക്കു​ന്ന​ത് ​ഞ​ങ്ങ​ളെ​ ​അ​ദ്ഭു​ത​പ്പെ​ടു​ത്തി.​ ​എ​ങ്ങ​നെ​യാ​ണ് ​ഇ​ത്ര​യും​ ​ആ​ൾ​ക്കൂ​ട്ട​ത്തെ​ ​വ​ച്ച് ​ഇ​ത് ​ചി​ത്രീ​ക​രി​ച്ച​തെ​ന്ന് ​അ​വ​ർ​ ​ചോ​ദി​ച്ചു.​ ​ലോ​ക​ത്തി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ലു​ക​ളി​ലൊ​ന്നാ​ണ് ​ടൊ​റ​ന്റോ​ ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ൽ.​ ​അ​വി​ടെ​ ​പോ​കാ​ൻ​ ​ക​ഴി​ഞ്ഞ​ത് ​ത​ന്നെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ഭാ​ഗ്യ​മാ​യി​ ​ക​രു​തു​ന്നു.​ ​വി​ദേ​ശ​ ​പ്ര​തി​നി​ധി​ക​ളു​ടെ​ ​മു​ന്നി​ൽ​ ​നി​ൽ​ക്കു​മ്പോ​ൾ​ ​അ​ന്നു​വ​രെ​ ​ജീ​വി​ത​ത്തി​ൽ​ ​അ​നു​ഭ​വി​ച്ചി​ട്ടി​ല്ലാ​ത്തൊ​രു​ ​സ​ന്തോ​ഷം​ ​തോ​ന്നി.​ ​സ്റ്റേ​ജി​ൽ​ ​ക​യ​റി​ ​സം​സാ​രി​ക്ക​ണ​മെ​ന്നു​ണ്ടാ​യി​രു​ന്നു.​ ​ഇം​ഗ്ലീ​ഷി​ൽ​ ​അ​ല്പം​ ​ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വു​ള്ള​തു​കൊ​ണ്ടു​ ​അ​തി​ന് ​മു​തി​ർ​ന്നി​ല്ല

സി​നി​മ​യ​ല്ലാ​തെ​ ​ആ​ന്റ​ണി​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ഇ​ഷ്‌​ട​പ്പെ​ടു​ന്ന​ത് യാ​ത്ര​യാ​ണ് ​ ഇതിനോടകം .​ ​12​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​യാ​ത്ര​ ​ചെ​യ്തു.​ ​അ​ങ്ക​മാ​ലി​ ​ഡ​യ​റീ​സി​ന് ​ശേ​ഷ​മാ​ണ് ​അ​ത്യാ​വ​ശ്യം​ ​കാ​ശൊ​ക്കെ​ ​കി​ട്ടി​യ​ത്.​ ​അ​തു​വ​രെ​ ​സീ​റോ​ ​ബാ​ല​ൻ​സാ​യി​രു​ന്നു​ ​എ​ന്റെ​ ​ബാ​ങ്ക് ​അ​ക്കൗ​ണ്ടെന്നും ഒരു ചെറുപുഞ്ചിയിരിയോടെ പറഞ്ഞു

Antony Varghese

Noora T Noora T :