കുമ്പളങ്ങി നൈറ്റ്‌സിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ട്ട നടിയായി താരമാണ് അന്നാ ബെന്‍. ബേബി മോളായി വന്ന് പ്രേക്ഷകരുടെ ശ്രദ്ധ നേടിയ അന്ന ആക്ഷന്‍ സിനിമയില്‍ ഒരു കൈ നോക്കാന്‍ ഒരുങ്ങുകയാണ്.
രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് താരം നായികയാകുന്നത്. ചിത്രത്തിന് വേണ്ടി കിക്ക് ബോക്സിംഗ് പരിശീലിക്കുന്നുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്
anna ben