Connect with us

ആ​ക്ഷ​ന്‍ സി​നി​മ​യി​ല്‍ കൈ ​നോക്കി ബേബി മോൾ

Malayalam

ആ​ക്ഷ​ന്‍ സി​നി​മ​യി​ല്‍ കൈ ​നോക്കി ബേബി മോൾ

ആ​ക്ഷ​ന്‍ സി​നി​മ​യി​ല്‍ കൈ ​നോക്കി ബേബി മോൾ

കുമ്പളങ്ങി നൈറ്റ്‌സിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ട്ട നടിയായി താരമാണ് അ​ന്നാ ബെ​ന്‍. ബേബി മോളായി വന്ന് പ്രേക്ഷകരുടെ ശ്രദ്ധ നേടിയ അന്ന ആ​ക്ഷ​ന്‍ സി​നി​മ​യി​ല്‍ ഒ​രു കൈ ​നോ​ക്കാ​ന്‍ ഒരുങ്ങുകയാണ്.

ര​ഞ്ജ​ന്‍ പ്ര​മോ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ലാ​ണ് താരം നാ​യി​ക​യാ​കു​ന്ന​ത്. ചിത്രത്തിന് വേണ്ടി കി​ക്ക് ബോ​ക്‌​സിം​ഗ് പ​രി​ശീ​ലി​ക്കു​ന്നു​ണ്ടെ​ന്ന് വാ​ര്‍​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചിട്ടുണ്ട്

anna ben

More in Malayalam

Trending

Recent

To Top