ദീപികയുടെയും അലിയയുടെയും ഒപ്പം അഭിനയിക്കാൻ ഭയമാണ് – അമിതാഭ് ബച്ചൻ

ദീപികയുടെയും അലിയയുടെയും ഒപ്പം അഭിനയിക്കാൻ ഭയമാണ് – അമിതാഭ് ബച്ചൻ

ബോളിവുഡിലെ ബിഗ് ബി ആണ് അമിതാഭ് ബച്ചൻ . മറ്റഭിനേതാക്കൾ റോൾ മോഡലായി കാണുന്ന അമിതാഭ് ബച്ചൻ യുവതാരങ്ങൾക്കൊപ്പവും അഭിനയിക്കാൻ തയ്യാറാകുന്നയാളാണ് . എന്നാൽ യുവനടിമാരിൽ പ്രമുഖരായ ദീപിക പദുകോൺ , അലിയ ഭട്ട് തുടങ്ങിയവർക്കൊപ്പം അഭിനയിക്കാൻ ഭയമാണെന്നു അമിതാഭ് ബച്ചൻ പറയുന്നത് .

പുതിയ അഭിനേതാക്കാള്‍ വളരെ സമര്‍ഥരാണ്. എല്ലാവരെയും അമ്പരപ്പെടുത്തും. ആലിയ ഭട്ട് മുതല്‍ ദീപിക വരെയുള്ള എല്ലാവരും മികച്ച അഭിനേതാക്കളാണ്. അവരോടൊപ്പ അഭിനയിക്കാൻ ഭയമാണ്. ഞങ്ങളൊക്കെ ഒരുപാട് വര്‍ഷങ്ങളെടുത്തു, ശൈലി രൂപപ്പെടുത്താൻ. ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

എന്നാല്‍ പുതിയ ആള്‍ക്കാര്‍ക്ക് സെറ്റില്‍ വന്ന ആദ്യ ദിവസം തന്നെ അറിയാം, എന്താണ് ചെയ്യേണ്ടത് എന്ന്. അവര്‍ അത്രയ്‍ക്കും ആത്മവിശ്വാസമുള്ളവരും പക്വതയുള്ളവരുമാണ്- അമിതാഭ് ബച്ചൻ പറഞ്ഞു.

amitabh bachan about aliya bhatt and deepika padukone

Sruthi S :