തലയും കുത്തി നിന്ന് അമല പോള്‍, പട്ടി ഓടി പോയി – വീഡിയോ വൈറൽ ….

സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗത്തിന്റെ കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന നടിയാണ് മലയാളത്തിന്റെ സ്വന്തം നടി അമല പോള്‍. ഇൻസ്റ്റാഗ്രാമിൽ എപ്പോഴും യാത്രകളുടെ ഫോട്ടുകൾ പങ്കുവെക്കാറുണ്ട് അമല പോള്‍.

ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് തലകുത്തി നിൽക്കുന്ന അമല പോളിന്റെ വീഡിയോണ്. നടി നിരവധി യോഗാ ചിത്രങ്ങള്‍ താരം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്.

ഇപ്പോള്‍ ഒരു പാര്‍ക്കില്‍ ആരുടെയും സഹായമില്ലാതെ ശീര്‍ഷാസനം ചെയ്തിരിക്കുകയാണ് അമല. മരത്തിനോട് ചേര്‍ന്ന് തലകുത്തി നിന്ന് നടി തന്റെ സ്വപ്‌നം സാക്ഷാത്കരിച്ചു.വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളെയെല്ലാം പുഞ്ചിരിയോടെ മറികടക്കാന്‍ ഈ താരത്തിന് കഴിഞ്ഞിരുന്നു.

നീണ്ട ഇടവേളയ്ക്ക് ശേഷം ആടുജീവിതത്തിലൂടെ താരം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. താരത്തിന്റെ ഇതുവരെ കണ്ട പ്രകടനങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമായുള്ള മുഹൂര്‍ത്തങ്ങളുമായാണ് ഈ ചിത്രം ഒരുങ്ങുന്നത്. സൈനു എന്ന കഥാപാത്രത്തെ ലഭിച്ചതില്‍ താന്‍ അങ്ങേയറ്റം സന്തോഷവതിയാണെന്ന് താരം വ്യക്തമാക്കിയിരുന്നു.

തലകുത്തി നിന്ന അമല പോളിന്റെ വീഡിയോ വൈറലാകുന്നു. സാമൂഹ്യമാധ്യമങ്ങളിൽ ഇത് ഏറെ ചര്ച്ചയാകുന്നു . മലയാള സിനിമക്ക് ഒരുപാട് നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച നടിയാണ് അമല പോൾ.

അന്യ ഭാഷകളിൽ തിരക്കുള്ള നടികൂടിയാണ് അമല പോൾ.കൈ നിറയെ ചിത്രങ്ങളുമായി സിനിമയില്‍ മുന്നേറുകയാണ് ഈ താരം.ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തുന്നത്. വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്കിടയിലും സിനിമയില്‍ സജീവമായിരുന്നു അമല. സംവിധായകന്‍ എ എല്‍ വിജയ് യുമായുള്ള വിവാഹ മോചനം പ്രേക്ഷകരെയും ഏറെ ഞെട്ടിച്ചൊരു സംഭവമായിരുന്നു.

ഇന്‍സ്റ്റഗ്രാമിലായാലും ഫേസ്ബുക്കിലായാലും ഏറെ സജീവമാണ് അമല പോള്‍. നിമിഷനേരം കൊണ്ടാണ് താരത്തിന്‍റെ പല പോസ്റ്റുകളും വൈറലാവുന്നത്.

Noora T Noora T :