വസ്ത്രത്തിന്റെ കഴുത്ത് കൂടുതൽ ഇറങ്ങി പോയി ; ക്യാമറകണ്ണുകളിൽ നിന്നും മറയ്ക്കാൻ ശ്രമിച്ച് ഐശ്വര്യ റായ് ബച്ചൻ !!!

വസ്ത്രത്തിന്റെ കഴുത്ത് കൂടുതൽ ഇറങ്ങി പോയി ; ക്യാമറകണ്ണുകളിൽ നിന്നും മറയ്ക്കാൻ ശ്രമിച്ച് ഐശ്വര്യ റായ് ബച്ചൻ !!!

താരങ്ങൾക്ക് പൊതുവേദികളിൽ സ്ഥിരമായി പണി കൊടുക്കുന്നത് വസ്ത്രമാണ്. വസ്ത്രത്തിന്റെ പാളിച്ച കാരണം ക്യാമറ കണ്ണുകൾക്ക് ഇരയാകേണ്ടി വരുന്നത് നായികമാരെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടാണ്. നടി ഐശ്വര്യ റായിക്ക് ഇത്തരം സംഭവങ്ങൾ വിരളമാണെങ്കിലും ഒന്നിലധികം തവണ ഐശ്വര്യ വസ്ത്രധാരണത്തിന്റെ പിഴവിൽ കുഴഞ്ഞിട്ടുണ്ട്. ഇപ്പോൾ വീണ്ടും മകൾക്കൊപ്പം എത്തിയപ്പോൾ പാപ്പരാസികൾക്ക് ഇരയായിരിക്കുകയാണ് ഐശ്വര്യ.

ദോഹയിൽ നടക്കുന്ന രാജ്യാന്തര ഫാഷൻ വീക്കെൻഡ് 2018ൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഐശ്വര്യ. മകൾ ആരാധ്യയും ഒപ്പമുണ്ടായിരുന്നു. മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത വസ്ത്രം അണിഞ്ഞാണ് ഐശ്വര്യ റാംപ് വാക്കിനെത്തിയത്.കഴുത്തിറങ്ങിയ വസ്ത്രം ഐശ്വര്യയുടെ ആത്മവിശ്വാസം ചോർത്തി.

പരിപാടിക്ക് േശഷം പോകാനൊരുങ്ങിയ ഐശ്വര്യയെ പെട്ടന്നാണ് ആരാധകർ വളഞ്ഞത്. ഇതോടെ പാപ്പരാസികളും നടിക്ക് ചുറ്റും കൂടി. ഇതോടെ നടി ആകെ അങ്കലാപ്പിലായി. എന്നാൽ അതൊന്നും പ്രകടമാക്കാതെ എല്ലാവർക്കുമൊപ്പം ഫോട്ടോ എടുത്ത ശേഷമാണ് നടി മടങ്ങിയത്.

aishwarya rai uncomfortable with dress

Sruthi S :