കേരളത്തിലെ അറിയപ്പെടുന്ന ഫോറൻസിക് സർജൻ ആയിരുന്നു ജഗദീഷിന്റെ ഭാര്യ ഡോ പി രമ. ഭാര്യയുടെ മരണം നടനെ വല്ലാതെ തളർത്തിയിരുന്നു. ഭാര്യയെക്കുറിച്ച് അഭിമാനത്തോടെയാണ് ജഗദീഷ് എപ്പോഴും സംസാരിക്കുന്നത്. ഇപ്പോഴിതാ, ഒരു അഭിമുഖത്തിൽ ജഗദീഷ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടുന്നു