Connect with us

ഒരു ആയുസ്സിന്റെ മുഴുവൻ കാര്യങ്ങളും വളരെ നേരത്തെ ചെയ്ത് വച്ചത് കൊണ്ടാകാം നേരത്തെ രമയെ വിളിച്ചത്… ദൈവം അക്കാര്യം കരുതി കാണും, അതാകുംതനിക്ക് കിട്ടുന്ന ഈ അവസരങ്ങൾ; ജഗദീഷ്

Actor

കേരളത്തിലെ അറിയപ്പെടുന്ന ഫോറൻസിക് സർജൻ ആയിരുന്നു ജഗദീഷിന്റെ ഭാര്യ ഡോ പി രമ. ഭാര്യയുടെ മരണം നടനെ വല്ലാതെ തളർത്തിയിരുന്നു. ഭാര്യയെക്കുറിച്ച് അഭിമാനത്തോടെയാണ് ജഗദീഷ് എപ്പോഴും സംസാരിക്കുന്നത്. ഇപ്പോഴിതാ, ഒരു അഭിമുഖത്തിൽ ജഗദീഷ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടുന്നു

വീഡിയോ കാണാം

More in Actor

Trending