“അങ്ങനെ സംഭവിച്ചാൽ ഞങ്ങൾ വേദിയിൽ എത്തുന്നത് അടിവസ്ത്രം മാത്രമിട്ടായിരിക്കും”;ഞെട്ടിക്കുന്ന വാഗ്ദാനവുമായി പോപ്പ് ഗായിക!

വളരെ വ്യത്യസ്ത കാര്യങ്ങളാണ് പലപ്പോഴും ഹോളിവുഡിൽ നിന്നും എത്താറുള്ളത്,എന്നാൽ ഇപ്പോഴിതാ തീർത്തും വ്യത്യസ്തമായി ആരാധകർക്ക് വാഗ്ദാനവുമായി “പോപ് ഗായിക കാമില കബെല്ലൊയും കാമുകനും ഗായകനുമായ ഷോൺ മെന്റസും”രംഗത്ത് എത്തിയിരിക്കുകയാണ്.മാത്രമല്ല അത്ഭുതപ്പെടുത്തുന്ന കാര്യമെന്നത് ഇങ്ങനെയാണ് താനും ഷോണും “ഗ്രാമി അവാർഡിന്” അർഹരായാൽ അടിവസ്ത്രമിട്ട് വേദിയിലെത്തുമെന്നാണ് കാമില പറഞ്ഞത്.ഈ കാര്യം വ്യക്തമാക്കി എത്തിയത്തിനു പിന്നിലും മറ്റൊരു കാര്യമുണ്ട്, ഗ്രാമി അവാർഡിനുള്ള നോമിനേഷൻ ലഭിച്ചതിന് പിന്നാലെയാണ് പോപ്പ് താരം റേഡിയോ ഡോട്ട് കോമിനോട് ഇക്കാര്യം പറഞ്ഞത്.മാത്രവുമല്ല “ബെസ്റ്റ് പോപ് ഡുവോ ഗ്രൂപ്പ് പെർഫോമൻസ് കാറ്റഗറി”യിലാണ് ഇരുവർക്കും നോമ്നേഷൻ ലഭിച്ചത്.

താരം പറഞ്ഞതിങ്ങനെ “ഗ്രാമി അവാർഡ‌് ഞങ്ങൾക്ക് ലഭിച്ചാൽ ട്വന്റി വൺ പൈലറ്റ്സ് ചെയ്തതുപോലെ സ്റ്റേജിൽ അടിവസ്ത്രവുമിട്ട് ഞങ്ങളെത്തും” ഇതിനു പിന്നിൽ മറ്റൊരു കാര്യമുണ്ട് എന്തെന്നാൽ “2017 ൽ വൺ പൈലറ്റ് ടീം ടെയ്ലർ ജോസഫും ജോഷ് ഡണും” ചെയ്തതിനെ ഓർമ്മിപ്പിച്ച് കാമില ഇക്കാര്യം പറഞ്ഞത്.പക്ഷേ പിന്നീട് താൻ തമാശ പറഞ്ഞതാണെന്നും അങ്ങനെ സംഭവിക്കണമെങ്കിൽ താന്‍ ഇപ്പോഴേ വർക്കൗട്ട് നടത്തേണ്ടി വരുമെന്നും കാമില വ്യക്തമാക്കുന്നു.അതുമാത്രമല്ല 2017ലാണ് കാമിലയുടെ ആദ്യ ആൽബമായ “ക്രൈയിംഗ് ക്ലബ്” റിലീസ് ചെയ്തത്. കൂടാതെ “ഐ നോ വാട്ട് യു ഡിഡ് ലാസ്റ്റ് സമ്മർ,​ ബാഡ് തിംഗ്സ്, ഹവാന, നെവർ ബി ദ സേം” തുടങ്ങിയവയാണ് കാമിലയുടെ ശ്രദ്ധേയ ആൽബങ്ങൾ.

about pop singer

Noora T Noora T :