കഷ്ട്ടമെന്ന് ആരാധകർ!ബിഗ് ബോസ് താരങ്ങൾക്ക് ഇതുപോലും അറിയില്ലേ;പുലിമുരുകനാണോ ലൂസിഫറാണോ ആദ്യം തീയേറ്ററിലെത്തിയത്?

വളരെ മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നോട്ടു പോകുകയാണ് ബിഗ് ബോസ്,ഇപ്പോൾ അവിടെ ആദ്യ ആഴ്ച്ച പിന്നിട്ടിരിക്കുകയാണ് മാത്രവുമല്ല എട്ടാം എപ്പിസോഡ് പിന്നിടുമ്പോൾ ‘ക്യാപ്റ്റനെ തിരഞ്ഞെടുപ്പായിരുന്നു ഇതിലെ ആദ്യ പ്രത്യേകതയായി പറഞ്ഞത് ‘.ഇന്നലെ വീട്ടിലെ അംഗങ്ങൾ നിർദ്ദേശിച്ചതനുസരിച്ചു “ഡോ രജിത് കുമാർ, സാജു നവോദയ, സുരേഷ് കൃഷ്ണൻ” എന്നിവരായിരുന്നു ക്യാപ്റ്റൻ സ്ഥാനത്തിനായി മത്സരിക്കാൻ എത്തിയത്,.വളരെ രസകരമായ ടാസ്‌ക് ആയിരുന്നു ഉണ്ടായിരുന്നത്, മറ്റൊന്നുന്നുമല്ല, മോഹൻലാൽ അഭിനയിച്ച 10 സിനിമകളുടെ പേരുകൾ റിലീസ് ക്രമത്തിൽ തന്നിരിക്കുന്ന ബോർഡിൽ ഫിക്സ് ചെയ്യുക എന്നതാണ് ടാസ്ക്. ഹിറ്റ് ചിത്രങ്ങളാണ് ബോഡിൽ നിരന്നത് “മഞ്ഞിൽ വിരിഞ്ഞ പൂവ്, ദേവാസുരം, കിലുക്കം, സ്ഫടികം, കിരീടം, ദൃശ്യം, പുലിമുരുഗൻ, ലൂസിഫർ”തുടങ്ങി പത്തോളം സിനിമകളുടെ പോസ്റ്റർ പതിച്ച പ്ലക്ക് കാർഡുകൾ ഒരുക്കിയിട്ടുണ്ടായിരുന്നു.

പക്ഷേ ടാസ്ക് വളരെ രസകരമാണെങ്കിലും അത്ര നല്ല പ്രകടനമായിരുന്നില്ല മൂവരും കാഴ്ചവെച്ചത്,കൂടാതെ അത് വളരെ നിരാശയിലാഴ്ത്തുകയും ചെയിതു.എന്നാൽ അതിലെ ഏറ്റവും വലിയ ചർച്ചയായ വിഷയമായത് ചിലര്ക്കൊന്നും പുലിമുരുഗനാണോ ലൂസിഫർ ആണോ ആദ്യം റിലീസ് ചെയ്തത് എന്നത് അറിയില്ല എന്നതാണ്,അതിൽ പോലും തെറ്റുപറ്റി.പക്ഷേ ഷാജു അവസാനനിമിഷം ആ തെറ്റ് തിരുത്തിയപ്പോൾ ലാലേട്ടന്റെ മുഖത്തിനും രൂപത്തിനും ഉണ്ടായ വ്യതിയാനം അനുസരിച്ചു ലിസ്റ്റ് ഒരുക്കിയ രജിത് അതുപോലും തെറ്റിച്ചുകളഞ്ഞു.മാത്രവുമല്ല നാലു സിനിമകളാണ് രജിത്തിന് ഓർഡർ കൃത്യമാക്കാൻ കഴിഞ്ഞത്. ശേഷം വിജയിയായ സാജു 7 സിനിമകളുടെ പേരുകൾ കൃത്യമായി ലിസ്റ്റ് ചെയ്തു. ക്യാപ്റ്റൻ ആയതുകൊണ്ടുതന്നെ ഈ ആഴ്ചത്തെ നോമിനേഷനിൽ നിന്ന് സാജു നവോദയ രക്ഷപെട്ടു.കൂടുതൽ സങ്കീർണ്ണമാകും എന്നും മോഹൻലാൽ സൂചിപ്പിച്ചിട്ടുണ്ട്.

about bigg boss

Noora T Noora T :