മമ്മൂക്കയ്ക്കും മോഹൻലാലിനും ഫഹദിനും ചെയ്യാമായിരുന്നത്…തനിക്ക് കിട്ടിയ ഭാഗ്യം…കൊച്ചി മെട്രോയുടെ ബ്രാൻഡ് അംബാസിഡറായി സുരേഷ് ഗോപി !

കൊച്ചി മെട്രോയുടെ ബ്രാൻഡ് അംബാസിഡറായി സുരേഷ് ഗോപിയെ തിരഞ്ഞെടുത്തു. കൊച്ചി മെട്രോയുടെ മാനേജിങ് ഡയറക്ടർ ആയ മുഹമ്മദ് ഹനീഷിന്റെ അഭ്യർത്ഥന സ്വീകരിച്ചാണ് സുരേഷ് ഗോപി ബ്രാൻഡ് അംബാസിഡർ ആയത്.

തനിക്ക് കിട്ടിയ ഭാഗ്യമാണ് ഈ അംബാസിഡർ പദവിയെന്നും മോഹൻലാലിനും മമ്മൂട്ടിയ്ക്കും ഫഹദിനുമൊക്കെ കീട്ടേണ്ടിയിരുന്ന ഭാഗ്യമാണ് തനിക്ക് കിട്ടിയതെന്നും സുരേഷ് ഗോപി പറഞ്ഞു.

suresh gopi selected as kochi metro brand ambassador

HariPriya PB :