കൊച്ചിയിൽ പെൺകുട്ടികൾ താമസിക്കുന്ന വീട്ടിൽ പത്രം ഇടുന്ന പയ്യന് പറയാനുള്ളത് !!

ഇന്ന് സമൂഹ മാധ്യമങ്ങളിൽ സജീവമല്ലാത്ത ആളുകൾ വളരെ ചുരുക്കമാണ്. ഫേസ്ബുക് , വാട്സാപ്പ് , ടെലിഗ്രാം തുടങ്ങി ഒട്ടേറെ മാധ്യമങ്ങൾ ഇങ്ങനെ പ്രചാരത്തിലുണ്ട് . ഇവയ്ക്ക് നല്ല വശങ്ങളുമുണ്ട് , മോശം വശങ്ങളുമുണ്ട്.

നല്ല വശങ്ങളെന്നു പറഞ്ഞാൽ വളരെ പെട്ടെന്ന് സന്ദേശങ്ങൾ കൈമാറാനും മറ്റും സാധിക്കും. എന്നാൽ അതിലേറെ ദോഷമാണ് ഉള്ളത്. പെൺകുട്ടികൾക്കാണ് സമൂഹ മാധ്യമങ്ങൾ ഇത്തരത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.

അത്തരത്തിൽ സമൂഹ മാധ്യമങ്ങളുടെ ദോഷ വശങ്ങൾ പറഞ്ഞു തരുന്ന നല്ലൊരു ഷോർട് ഫിലിം / വെബ് സീരിസാണിത് . ഒരു ലേഡീസ് ഹോസ്റ്റലിലെ ചില ചർച്ചകളും നിഗമനങ്ങളുമൊക്കെയാണ് ഇവിടെ പങ്കു വയ്ക്കുന്നത്. ഫ്രാന്സിസ് സൂര്യ സംവിധാനം ചെയ്ത സീരിസിന് സ്ക്രിപ്റ്റ് ഒരുക്കിയിരിക്കുന്നത് അനിത കൃഷ്ണപുരം ആണ്.

web series based on issues of social media

Sruthi S :