വരുൺ ശർമയുടെ മാനേജർ ദിഷ സാലിയൻ ആത്മഹത്യ ചെയ്തു

ബോളിവുഡ് നടൻ വരുൺ ശർമയുടെ മാനേജർ ദിഷ സാലിയൻ ആത്മഹത്യ ചെയ്തു. മുംബൈയില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയാണ് ദിഷ സാലിയൻ ആത്മഹത്യ ചെയ്‍തത്.

ദിഷയ്ക്ക് വിഷാദ രോ​ഗം ഉണ്ടായിരുന്നുവെന്നാണ് അടുത്ത സുഹൃത്തുക്കൾ പറയുന്നത്

“എനിക്ക് വാക്കുകൾ നഷ്‌ടപ്പെടുന്നു. സംസാരിക്കാൻ കഴിയുന്നില്ല. ഞാൻ ആകെ മരവിച്ചിരിക്കുകയാണ്. ഇതൊന്നും യാഥാർഥ്യമാണെന്ന് വിശ്വസിക്കാനാകുന്നില്ല. ഒരുപാട് ഓർമ്മകൾ. വളരെ സ്നേഹമുള്ള ഒരു വ്യക്തിയും അടുത്ത സുഹൃത്തും. എപ്പോഴും മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നുവെന്ന് വരുൺ ശർമ പ്രതികരിച്ചു.

Noora T Noora T :