ഷർട്ടിനു പിന്നിലെ കുടുക്കെന്തിനാണെന്നറിയാമോ ?

ഷർട്ടിനു പിന്നിലെ കുടുക്കെന്തിനാണെന്നറിയാമോ ?

ഷർട്ടിനു പിന്നിൽ ഒരു കുടുക്ക് ശ്രേധിച്ചിട്ടുണ്ടോ? കണ്ടിട്ടുണ്ടെങ്കിലും അത് എന്തിനാണെന്ന് പലർക്കും അറിയില്ല.1960 മുതലാണ് ഷര്ട്ടിന്റെ പിന്നിൽ കുടുക്ക് ഘടിപ്പിക്കാൻ തുടങ്ങിയത്. ഈസ്റ്റ് കോസ്റ്റ് നാവികരുടെ ഷര്ട്ടുകളിലായിരുന്നു ആദ്യമായി കുടുക്ക് ഘടിപ്പിച്ചു തുടങ്ങിയത്.

ഹാങ്ങറിൽ തൂക്കിയിടുന്നതിനുപകരം ഉണങ്ങാനായി അഴയിൽ കോര്ത്തിടുകയായിരുന്നു അന്നു ഷര്ട്ടിലെ കുടുക്കിന്റെ ഉപയോഗം. കൂടാതെ ഷര്;ട്ട് ചുളിയാതിരിക്കുന്നതുമൂലം പിറ്റേന്നും ഷര്ട്ട് ഉപയോഗിക്കുകയും ചെയ്യാം.

അക്കാലത്ത് ലോക്കര്ലൂപ്പ് എന്നറിയപ്പെട്ടിരുന്ന കുടുക്കുകൾ പിന്നീട് ലോകവ്യാപകമായി ഷര്ട്ടുകളിൽ ഘടിപ്പിക്കാൻ തുടങ്ങിയെങ്കിലും മിക്കവരും ആ സംവിധാനം പ്രയോജനപ്പെടുത്തിയില്ല.

use of locker loop on shirt

Sruthi S :