ഇനിയും ചോദ്യങ്ങൾ വന്നാൽ പല സത്യങ്ങളും എനിക്ക് വിളിച്ച് പറയേണ്ടി വരും; മുടിയൻ വിഷയത്തിൽ ചോദ്യങ്ങൾ ഉയർന്നതോടെ ശ്രീകണ്ഠൻ നായർ പറഞ്ഞത്! തൊട്ട് പിന്നാലെ സംഭവിച്ചത്

കഴിഞ്ഞദിവസമാണ് ഉപ്പും മുളകിലെയും വിഷയങ്ങൾ പറഞ്ഞുകൊണ്ട് മുടിയനായി എത്തുന്ന റിഷി എസ് കുമാർ അഭിമുഖം നൽകിയത്. നടന്റെ അഭിമുഖം വൈറലായതോടെ ഫ്ലവേഴ്സ് ചാനൽ ഉടമ ശ്രീകണ്ഠൻ നായരോടും റിഷിയുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾ പ്രേക്ഷകർ ചോദിക്കാൻ‌ തുടങ്ങി.


ഇനിയും ചോദ്യങ്ങൾ വന്നാൽ പല സത്യങ്ങളും എനിക്ക് വിളിച്ച് പറയേണ്ടി വരുമെന്നായിരുന്നു ശ്രീകണ്ഠൻ നായർ പറഞ്ഞത്. ഇതിന് പിന്നാലെ സംഭവിച്ചത് ഞെട്ടിക്കുന്നതായിരുന്നു

അറിയാൻ വീഡിയോ കാണുക

Noora T Noora T :