തുമ്പിയുടെ ബുദ്ധി ശ്രേയയ്ക്ക് ചതിയാകുമോ?; വിവേകും വാൾട്ടറും ഒന്നാണെന്ന സത്യം അറിഞ്ഞില്ലെങ്കിൽ ആപത്ത്; തൂവൽസ്പർശം വമ്പൻ ട്വിസ്റ്റിലേക്ക്!

മലയാളികളുടെ ഇടയിൽ വളരെയധികം ചർച്ചയായ സീരിയലാണ് തൂവൽസ്പർശം. ത്രില്ലെർ മാത്രമല്ല സ്നേഹവും കുടുംബ ബന്ധവും എല്ലാം സീരിയലിൽ പ്രധാന ഘടകമാണ്. വീണ്ടും കഥയിൽ ലേഡി റോബിൻഹുഡ് അരങ്ങേറ്റം നടത്തിയിരിക്കുകയാണ്.

കാണാം വീഡിയോയിലൂടെ…!

about thoovalsparsham

Safana Safu :