രണ്ടാം ഭാര്യയോട് വിവാഹ അഭ്യത്ഥന നടത്തി സിദ്ധാർഥ്; രോഹിതിനെ മറന്ന് സുമിത്ര സിദ്ധുവിനെ വിവാഹം കഴിക്കണോ?; കുടുംബവിളക്ക് സീരിയൽ കഥ ഇങ്ങനെ!

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. റേറ്റിങ്ങിൽ ഒന്നാമത് നിൽക്കുന്ന പരമ്പരയിൽ മീര വാസുദേവാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്.ഇപ്പോൾ സിദ്ധാർഥ് സുമിത്രയെ പ്രപ്പോസ് ചെയ്തിരിക്കുകയാണ്.

കാണാം വീഡിയോയിലൂടെ..!

about kudumbavilakku

Safana Safu :