ആക്ഷന്‍ ത്രില്ലര്‍ ഫാമിലി പരമ്പരയാണ് തൂവല്‍സ്പര്‍ശം. ഇപ്പോൾ വിവേകും വാൾട്ടറും ഒരാളാണെന്ന് ശ്രേയ മനസിലാക്കുകയാണ്. എന്നാൽ അങ്ങനെ സംഭവിച്ചാലും ശ്രേയ ഭയപ്പെടില്ല. ഇന്നത്തെ എപ്പിസോഡ് വന്നതോടെ തുമ്പി യക്ഷി വേഷം കെട്ടുന്നത് എന്തെന്ന് കാണിക്കുന്നുണ്ട്.
തൂവൽസ്പർശം ആരാധകർക്ക് ഏറെ പ്രിയങ്കരനായ വിനു മാമന്റെ അഭിമുഖം കാണാം…ആദ്യമായിട്ടാണ് വിനു നാരായണൻ ഒരു അഭിമുഖത്തിൽ സംസാരിക്കുന്നത് . കാണാം വീഡിയോയിലൂടെ…

about thoovalsparsham