Connect with us

യക്ഷിയായി തുമ്പി എത്തുന്നത് ഇതുകൊണ്ട്..; ശ്രേയയ്ക്ക് നായകനോ?; തൂവൽസ്പർശം സീരിയൽ വമ്പൻ ട്വിസ്റ്റിലേക്ക് !

serial story review

ആക്ഷന്‍ ത്രില്ലര്‍ ഫാമിലി പരമ്പരയാണ് തൂവല്‍സ്പര്‍ശം. ഇപ്പോൾ വിവേകും വാൾട്ടറും ഒരാളാണെന്ന് ശ്രേയ മനസിലാക്കുകയാണ്. എന്നാൽ അങ്ങനെ സംഭവിച്ചാലും ശ്രേയ ഭയപ്പെടില്ല. ഇന്നത്തെ എപ്പിസോഡ് വന്നതോടെ തുമ്പി യക്ഷി വേഷം കെട്ടുന്നത് എന്തെന്ന് കാണിക്കുന്നുണ്ട്.

തൂവൽസ്പർശം ആരാധകർക്ക് ഏറെ പ്രിയങ്കരനായ വിനു മാമന്റെ അഭിമുഖം കാണാം…ആദ്യമായിട്ടാണ് വിനു നാരായണൻ ഒരു അഭിമുഖത്തിൽ സംസാരിക്കുന്നത് . കാണാം വീഡിയോയിലൂടെ…

about thoovalsparsham

More in serial story review

Trending

Recent

To Top