സീരിയലിനെ വെല്ലുന്ന കണ്ണീർ മഴയും നന്മമരവും…. ഇത് തകർത്തു; Unlimited നിഷ്കളങ്കത!!!!!!!!

സീരിയൽ തുടങ്ങിയ കാലം മുതൽക്കേ മിക്ക നായികമാരും ഒന്നുകിൽ നന്മമരം, അല്ലങ്കിലും കണ്ണീർ തോരാത്ത നായിക. എന്നാൽ ഇപ്പോഴത്തെ പുതിയ സീരിയലുകളിൽ പുതുമുഖങ്ങൾ എന്ന് മാത്രമല്ല.

ഒരുവിധം നായികമാർക്കിടയിലെ നന്മമരവും, കണ്ണീർ നായികയുമൊക്കെ മാറി. പകരം അത്യാവശ്യം ബോൾഡ് ആയി. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ തെറ്റാണ് എന്ന് തോന്നിയാൽ തന്റേടത്തോടെ മറുപടി പറയാൻ തുടങ്ങി. പക്ഷെ ഇതിനിടയിലുള്ള ട്വിസ്റ്റ് അപാരം തന്നെ….

വീഡിയോ കാണാം

Athira A :