50 കിലോഗ്രാമിൽ കൂടുതൽ ഭാരം നഷ്ടപ്പെട്ട ഒരു വ്യക്തിയുടെ സ്വാഭാവിക വയറാണിത്; വയറിലെ സ്ട്രെച്ച് മാര്‍ക്ക് കാണിച്ച് ഫോട്ടോയെ പരിഹസിച്ചവർക്ക് ചുട്ട മറുപടി നൽകി നടി , പിന്തുണ നൽകി അനുഷ്ക ശർമ്മ
സ്ട്രെച്ച് മാര്‍ക്കുള്ള തന്റെ വയര്‍ കാണുന്ന ചിത്രം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചതിന് പിന്നാലെ കഴിഞ്ഞ ഒരാഴ്ചയായി രൂക്ഷമായ ബോഡിഷെയ്മിങ്ങിന് ഇരയാവുകയാണ് ബോളിവുഡ്…
6 years ago