സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു, അപമര്യാദയായി പെരുമാറി; യൂട്യൂബറും നടനുമായ പ്രസാദ് ബെഹ്‌റ അറസ്റ്റിൽ!
സഹതാരമായ യുവതിയോട് അപമര്യാദയായി പെരുമാറിയ യൂട്യൂബറും എഴുത്തുകാരനുമായ പ്രസാദ് ബെഹ്‌റ പിടിയിൽ. വെബ് സീരീസ് ഷൂട്ടിനിടെ യുവതിയോട് മോശമായി പെരുമാറിയെന്നാണ്…