‘മാസശമ്പളമില്ല, ചിലവിനുള്ളതല്ലാതേ പെട്ടെന്നെടുക്കാന്‍ കയ്യിലില്ല, വീടിനടുത്ത ആള്‍ക്ക് സ്കൂട്ടര്‍ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആദിയെ കയ്യടിച്ച് സമൂഹ മാധ്യമം
ദുരിതപ്പെയ്ത്തില്‍ വലയുന്നവര്‍ക്ക് സഹായപ്രവാഹം സംഭവിക്കുന്നില്ലെന്ന വിമര്‍ശനം നിലനില്‍ക്കുന്നുണ്ടെങ്കിലും അതിനെയെല്ലാം പിന്തള്ളി മലയാളികൾ ഇപ്പോഴും രംഗത്തിറങ്ങുന്നുണ്ട്. നിരവധിപേരാണ് സഹായ ഹസ്തവുമായി രംഗത്ത്…
6 years ago