Yavanika

യവനിക കോടതിയിലേക്ക്; തിരക്കഥയുടെ പേരിൽ പോര് മുറുകുന്നു..

മലയാളത്തിലെ ഏറ്റവും നല്ല ചിത്രങ്ങളിലൊന്നായ കെ.ജി.ജോർജ് സംവിധാനം ചെയ്ത 'യവനിക' 37 വർഷങ്ങൾക്ക് ശേഷം തിരക്കഥയുടെ പേരിൽ കോടതി കയറാനൊരുങ്ങുന്നു.…