Yathra Telugu Movie

മമ്മൂട്ടി നായകനായ ‘യാത്ര’ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകൻ; വൈഎസ് ജഗൻമോഹൻ റെഡ്ഡിയായി ദുൽഖർ?

ആന്ധ്രയിൽ ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തരംഗം സൃഷ്ടിച്ചുകൊണ്ട് വിജയം കൊയ്ത വൈഎസ് ജഗ‌മോഹൻ റെഡ്ഡിയുടെ പിതാവും മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ…

നേനു വിന്നാനു നേനു വുന്നാനു; യാത്രയിലെ മമ്മൂട്ടിയുടെ ഈ ഡയലോഗ് ആന്ധ്ര ഏറ്റെടുത്തു ; 25 സീറ്റുകളിൽ 24ഉം ജഗൻ റെഡ്ഢിയുടെ വൈ.എസ്.ആർ കോൺഗ്രസ്‌ നേടി !

ജഗന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പ്രമേയമാക്കിയ സിനിമ യാത്ര ആന്ധ്രയിൽ…

മൂന്നു ഭാഷകളിൽ മൂന്നു ഹിറ്റുകൾ ! മമ്മൂട്ടിക്കിത് ഭാഗ്യ വര്ഷം !

മെഗാ സ്റ്റാർ മമ്മൂട്ടിക്ക് ഇത് സൗഭാഗ്യ വർഷമാണ്. മൂന്നു ഭാഷകളിൽ ആണ് മമ്മൂട്ടി വെന്നിക്കൊടി പാറിച്ചിരിക്കുന്നത്. മധുരരാജ കൂടി വിജയിച്ചതോടെ…

തെലുങ്ക് ചിത്രം യാത്രയിൽ മമ്മൂട്ടി നായകനായത് എങ്ങനെ ? സംവിധായകൻ തന്നെ പറയുന്നു !

ശബ്ദം, സൗന്ദര്യം ,ഗാംഭീര്യം , അഭിനയം ഇവയെല്ലാം ഒരുപോലെ സമന്വയിക്കുന്ന ഒരു നടനേയുള്ളു മലയാളത്തിൽ. അത് മലയാളികളുടെ സ്വന്തം മമ്മൂട്ടിയാണ്.…

തിയേറ്ററും ഷോയും കൂടുതൽ യാത്രക്ക് ; പക്ഷെ കളക്ഷനിൽ മുൻപിൽ പേരൻപ് ! അമുദവനെയും പാപ്പയെയും നെഞ്ചേറ്റി തമിഴകം !

പേരന്പിനെ തമിഴ് ജനത നെഞ്ചേറ്റി കഴിഞ്ഞു. ഒപ്പം മമ്മൂട്ടിയെയും. അമുധവൻ എന്ന കഥാപാത്രമായി മാസ്മരിക പ്രകടനമാണ് മമ്മൂട്ടി കാഴ്ച വച്ചത്.…

ഇനിയും റെക്കോർഡുകൾ മമ്മൂട്ടിയുടെ യാത്ര തിരുത്തികുറിക്കും ! ഡിജിറ്റൽ റൈറ്റിനു റെക്കോർഡ് തുക!

യാത്രയുടെ വിജയ കുതിപ്പിലൂടെ മമ്മൂട്ടി ജൈത്ര തുടരുകയാണ് . റെക്കോർഡുകൾ തകർത്ത ചിത്രം ഇപ്പോൾ കോടികൾ മുടക്കിയാണ് ആമസോൺ പ്രൈം…

മമ്മൂട്ടിയുടെ യാത്രയും ഇന്റർനെറ്റിൽ എത്തിച്ച് തമിഴ് റോക്കേർസ് !

റിലീസ് ചെയ്തു രണ്ടുദിവസം കഴിയും മുൻപ് യാത്രയും ഇന്റർനെറ്റിൽ എത്തിച്ചിരിക്കുകയാണ് തമിഴ് റോക്കർസ് . അടുത്തിടെ പുറത്തിറങ്ങിയ പേട്ട, വിശ്വാസം…

അവിസ്മരണീയം , ഈ യാത്ര ! മമ്മൂട്ടിയുടെ വൺ മാൻ ഷോ ! – റിവ്യൂ വായിക്കാം

ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമാണ് മമ്മൂട്ടി . ആ വിശേഷണം ഒന്നുകൂടി ഊട്ടി ഉറപ്പിക്കുകയാണ് മമ്മൂട്ടി യാത്രയിലൂടെ. പേരന്പ് ഉയർത്തി…

മമ്മൂട്ടിയുടെ യാത്ര , ജൈത്രയാത്ര ആരംഭിച്ചു കഴിഞ്ഞു ! പ്രേക്ഷക പ്രതികരണം ഇങ്ങനെ ..

പേരൻപിന് പിന്നാലെ മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്രയും തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. പേരൻപിന് മികച്ച പ്രതികരണം ലഭിക്കുന്നതിനിടയിലാണ് യാത്രയുടെയും റിലീസ് .…

ചരിത്രം കുറിച്ച് മമ്മൂട്ടിയുടെയാത്ര ! ആദ്യ ടിക്കറ്റ് വിറ്റഴിഞ്ഞത് റെക്കോർഡ് തുകക്ക് !

റിലീസിന് മുൻപ് തന്നെ മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്ര വാർത്തകളിൽ നിറയുകയാണ്. തമിഴിൽ പേരൻപ് മികച്ച വിജയം നേടിയതിനു പിന്നാലെ…

തമിഴ് ചിത്രം പേരൻപിനെ ആരാധകർ നെഞ്ചിലേറ്റിക്കഴിഞ്ഞു… എന്നാൽ എല്ലാവരും കാത്തിരുന്ന തെലുങ്ക് ചിത്രം യാത്രക്ക് തുടക്കത്തിലേ വിലക്ക്!!!

മമ്മൂട്ടി 16 വർഷങ്ങൾക്ക് ശേഷം തമിഴിൽ അഭിനയിച്ച ചിത്രം പെരന്പ് മികച്ച റിവ്യൂവുമായി മുന്നേറുകയാണ്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും…

“മനോഹരമായിരിക്കുന്നു , വാപ്പച്ചി ..” – യാത്രയുടെ ടീസർ ഏറ്റെടുത്ത് ദുല്ഖർ സൽമാൻ

"മനോഹരമായിരിക്കുന്നു , വാപ്പച്ചി .." - യാത്രയുടെ ടീസർ ഏറ്റെടുത്ത് ദുല്ഖർ സൽമാൻ മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്രയുടെ ടീസർ…