വയനാടിന് സഹായവുമായി ധനുഷ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ നൽകി
വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായി ഉരുൾ പൊട്ടലിന്റെ വേദനയിലാണ് കേരളക്കര. വയനാടിന് സഹായവുമായി ഇതിനോടകം നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്…