vyshalii movie

വൈശാലി ഇറങ്ങിയിട്ട് മുപ്പത് വർഷം തികയുന്നു; സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ ക്കുറിച്ച് വെളിപ്പെടുത്തി സുപർണ്ണ!

എം.ടി. വാസുദേവൻനായരുടെ തിരക്കഥയെ അടിസ്ഥാനമാക്കി ഭരതൻ സംവിധാനം ചെയ്ത വൈശാലി ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ്. ചിത്രം ഇറങ്ങിയിട്ട്…