അന്ന് അച്ഛൻ കൂടെ ഉണ്ടായിരുന്നത് കൊണ്ട് പ്രയാസം ഉണ്ടായിരുന്നില്ല; എന്നാൽ ഇന്ന് അങ്ങനെയല്ല; തുറന്ന് പറഞ്ഞ് താരപുത്രി
സായ് കുമാറിന്റെ മകള്‍ വൈഷ്ണവി അഭിനയരംഗത്തേയ്ക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ്. കൈ എത്തും ദൂരത്ത് എന്ന പരമ്പരയിലൂടെയാണ് അഭിനയത്തിന് തുടക്കം കുറിച്ചത്.…
4 years ago