ഉടന്‍ 15 കോടി രൂപ കെട്ടി വെയ്ക്കണം ഇല്ലെങ്കില്‍ സിനിമകള്‍ തിയേറ്ററിലോ ഒടിടിയിലോ റിലീസ് ചെയ്യേണ്ട; വിശാലിനോട് കോടതി
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിശാല്‍. നടനായും നിര്‍മാതാവായും തിളങ്ങി നില്‍ക്കുകയാണ് താരം. ഇപ്പോഴിതാ നടന്റെ സിനിമകള്‍ റിലീസ് ചെയ്യുന്നത്…