പരിധി വിട്ട് സ്റ്റിറോയിഡ് ഉപയോഗം…അന്നേ കാഴ്ച നഷ്ടപ്പെട്ടു, സ്ട്രസ്സും ടെൻഷനും ഒരുപാട് മരുന്നുകൾ കഴിക്കുന്നുണ്ട്; വിശാലിന് മറ്റെന്തോ രോഗമെന്ന് ചെയ്യാറു ബാലു
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. സിനിമാ പ്രമൊഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം പുറത്ത് വന്ന വിശാലിന്റെ വീഡിയോ കണ്ട്…