‘ഗുരുവായൂരമ്പല നടയിൽ’ വർക്ക് ആകില്ലെന്ന് ആദ്യമേ മനസിലായിരുന്നു, ഉച്ചക്ക് ചോറ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഈ സിനിമ കാണാൻ ശ്രമിക്കുക, അപ്പോൾ ഇഷ്ടപ്പടും; ചിത്രത്തിന്റെ സംവിധായകൻ വിപിൻ ദാസ്
പൃഥ്വിരാജ്- ബേസിൽ ജോസഫ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ‘ഗുരുവായരൂരമ്പല നടയിൽ’. തിയേറ്ററുകളിൽ 90 കോടി കളക്ഷനാണ് ചിത്രം നേടിയത്.…
10 months ago