vineeth

ആ അഭിനയ ദേവതയെ സ്മരിക്കുന്നു. ആ അതുല്യ പ്രതിഭയുടെ സിനിമകളിലെ ഒരു പാട്ടെങ്കിലും കേള്‍ക്കാത്ത ദിവസമുണ്ടായിരുന്നില്ല എനിക്ക്; ശ്രീദേവിയ്ക്ക് ഓർമ്മപ്പൂക്കൾ പങ്കുവച്ച് വിനീത്!

അന്തരിച്ച നടി ശ്രീദേവിയുടെ ജന്മദിനത്തില്‍ ഓര്‍മ്മക്കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടനും നര്‍ത്തകനുമായ വിനീത്. ജനപ്രിയ താരമായിരുന്ന ശ്രീദേവിയുടെ 57ാം ജന്മദിനമായിരുന്നു. സോഷ്യല്‍…

ഹൃദയഭേദകം, ഓരോ വര്‍ക്കുകളിലും മാജിക് സൃഷ്ടിച്ച വ്യക്തി; കെ.വി. ആനന്ദിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് നടന്‍ വിനീത്

കെ.വി. ആനന്ദിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് നടന്‍ വിനീത്. സിനിമാലോകത്തിനു തന്നെ വലിയ നഷ്ടമാണ് ഈ വിടവാങ്ങലെന്ന് വിനീത് കുറിച്ചു. https://youtu.be/zaShRElYOdY…

തന്റെ സീന്‍ കഴിഞ്ഞാലും മറ്റുള്ളവരുടെ പെര്‍ഫോമന്‍സ് അവിടെ ഇരുന്ന് കാണും; രജനികാന്തിനൊപ്പം അഭിനയിച്ചതിന്റെ ഓർമ്മകളുമായി വിനീത്

ചന്ദ്രമുഖി’ സിനിമയില്‍ സൂപ്പര്‍ താരം രജനികാന്തിനൊപ്പം അഭിനയിച്ചതിന്റെ സ്മരണകൾ പങ്കുവെച്ച് നടൻ വിനീത്. രജനിയെ പോലെ വലിയ ലെജന്‍ന്റിനൊപ്പം സ്ക്രീന്‍…

ന​ട​ന്‍ വി​നീ​തി​ന്‍റെ പേ​രി​ല്‍ ത​ട്ടി​പ്പി​ന് ശ്ര​മം!

ന​ട​ന്‍ വി​നീ​തി​ന്‍റെ പേ​രി​ല്‍ ത​ട്ടി​പ്പി​ന് ശ്ര​മം. ഫേ​സ്ബു​ക്കി​ലൂ​ടെ വി​നീ​ത് ത​ന്നെ​യാ​ണ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​ത്. വി​ദേ​ശ​ത്ത് നി​ന്നും താ​നാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് വ്യാ​ജ…

അതിനാല്‍ തന്റെ പേരിലുളള അക്കൗണ്ടില്‍ നിന്നും ഫ്രണ്ട് റിക്വസ്റ്റ് വന്നാല്‍ അത് സ്വീകരിക്കരുതെന്ന് വിനീത്!

തന്റെ അപരന്മാരെ കുറിച്ചുള്ള മുന്നറിയിപ്പുമായി നടന്‍ വിനീത് രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ പേരിലുള്ള അക്കൗണ്ടില്‍ നിന്നും ഫ്രണ്ട് റിക്വസ്റ്റോ മെസേജോ…

കാര്‍ത്തികയുടെ മകൻ വിവാഹിതനായി, വിവാഹ ഫോട്ടോയുമായി വിനീത്

ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നടി കാര്‍ത്തികയുടെ മകൻ വിഷ്‍ണു വിവാഹിതനായി. പൂജയാണ് വധു.ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തിന് എത്തി.…

മോനിഷ മരിക്കുന്നതിന് രണ്ടുദിവസം മുൻപ് കണ്ടപ്പോൾ സംസാരിച്ചത് മുഴുവൻ ലാലേട്ടനെ കുറിച്ച്;വെളിപ്പെടുത്തലുമായി വിനീത്!

മലയാളികൾക്കെല്ലാ കാലവും മറക്കാനാവാത്ത നായികയാണ് ‘മോനിഷ’ . മലയാളികൾ കണ്ട് കൊതിതീരും മുൻപേ വിടവാങ്ങിയ ഈ താരം മലയാളികളുടെ മനസ്സിൽ…

വിനീതിനരികില്‍ നൃത്തം അഭ്യസിക്കാനായി മുക്ത;ആശംകൾ അറിയിച്ച് കുടുംബം!

മലയാള സിനിമയിലെ വളരെ വെത്യസ്തമായ കഥാപാത്രങ്ങൾകൊണ്ടും ചടുലമായ നൃത്ത താളങ്ങൾകൊണ്ടും അരങ്ങേറിയ താരമാണ് വിനീത്.കാലങ്ങളായി സിനിമയും നൃത്തവും ഒരുപോലെ കൊണ്ടുപോകുന്ന…

അച്ഛന്റെ വഴിയേ മകള്‍ അവന്തിയും;ശോഭനയെ വരെ അമ്ബരപ്പിച്ച പ്രകടനം!

മലയാളത്തിന്റെ പ്രിയ നടനാണ് വിനീത്. മികച്ച നര്‍ത്തകന്‍ കൂടിയായ വിനീതിന് ഏറെ ആരാധകരുമുണ്ട്. ഇപ്പോഴും ചെറുപ്പം കാത്തുസൂക്ഷിക്കുന്ന താരങ്ങളില്‍ ഒരാള്‍…

അച്ഛന്റെ പാത പിന്തുടർന്ന് മകൾ ; ചടങ്ങിനെത്തിയത് പ്രമുഖർ

മലയാളികളുടെ പ്രിയപ്പെട്ട നടനും നര്‍ത്തകനുമായ വിനീതിന്റെ മകള്‍ അവന്തി വിനീതിന്റെ അരങ്ങേറ്റത്തിന്റെ വീഡിയോ വൈറൽ. നൃത്തലോകത്തെ മഹനീയ സാന്നിധ്യമായ ഡോ.പത്മ…