മലയാളസംഗീതത്തിനും ഭാഷയ്ക്കും അപമാനം; വിനീത് ശ്രീനിവാസന്റെ സംഗീതം അരോചകമാണെന്ന് റെജി ലൂക്കോസ്
വിനീത് ശ്രീനിവാസന്റെ പാട്ട് അപമാനകരമെന്ന് റെജി ലൂക്കോസ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം വിനീത് ശ്രീനിവാസന്റെ സംഗീതം അരോചകമാണെന്നും…