Vineeth Sreenivasan

നാലു മണിക്കൂര്‍ കൊണ്ട് ആരാധകരുടെ ‘ഹൃദയം’ കവര്‍ന്നു; പ്രണവ് മോഹന്‍ലാലിന്റെ ഹൃദയത്തിന്റെ ആദ്യ ഗാനം സ്വീകരിച്ച് ആരാധകര്‍

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഹൃദയം' കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ ആദ്യഗാനം പുറത്തിറക്കിയത്.…

സെലിബ്രിറ്റിയെ പോലെ ജീവിക്കുന്ന ആളേയല്ല അവന്‍, ഏതെങ്കിലും ഒരു ഗ്രാമത്തില്‍ കോരിച്ചൊരിയുന്ന മഴയത്ത് ചായക്കടയില്‍ കയറിയാല്‍ അവിടെ അപ്പു ഇരിക്കുന്നുണ്ടാവും; പ്രണവിനെ കുറിച്ച് എന്ത് പറഞ്ഞാലും അത് തള്ളാണെന്നേ ആളുകള്‍ പറയൂ

ഗായകനായും സംവിധായകനായും നടനായുമെല്ലാം മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ വ്യക്തിയാണ് വിനീത് ശ്രീനിവാസന്‍. ഇപ്പോഴിതാ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിനെ കുറിച്ച്…

ആശുപത്രിയില്‍ തനിക്ക് മോന്‍സന്‍ ചികില്‍സ ഏര്‍പ്പാടാക്കി തന്നുവെന്നും അവിടെവെച്ച് താനറിയാതെ ആശുപത്രിയിലെ പണവും നല്‍കിക്കൊണ്ട് പോയിക്കളഞ്ഞു; ഇപ്പോള്‍ പരാതി നല്‍കിയവരില്‍ രണ്ടുപേര്‍ ഫ്രോഡുകളാണ്, മോണ്‍സണെ കുറിച്ച് പറഞ്ഞ് ശ്രീനിവാസന്‍

പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അടുത്ത ബന്ധമുള്ള നിരവധി പ്രമുഖരുടെ പേര്…

തന്റെ ആ സ്‌ക്രിപറ്റ് കൊള്ളില്ലായിരുന്നു, സെക്കന്‍ഡ് ഹാഫ് ദുല്‍ഖറിന് ഇഷ്ടമായില്ല; ആദ്യ സിനിമ നടക്കാതെ പോയതിനെ കുറിച്ച് വിനീത് ശ്രീനിവാസന്‍

നടനായും ഗായകനായും സംവിധായകനായുമെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് വിനീത് ശ്രീനിവാസന്‍. പ്രണവ് മോഹന്‍ലാലിനെ നായകനമാക്കി 'ഹൃദയം' എന്ന ചിത്രം ഒരുക്കുകയാണ് വിനീത്…

അവളെ ചെറുപ്പത്തില്‍ കുറെ എടുത്തു നടന്നിട്ടുണ്ട്; പക്ഷെ തന്റെ സിനിമയിൽ നായികയായി കല്യാണിയെ തിരഞ്ഞെടുത്തതിന് പിന്നിൽ മറ്റൊരു സത്യമുണ്ട്; വിനീത് ശ്രീനിവാസന്‍ പറയുന്നു !

ഒരു ഇടവേളക്ക് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനരംഗത്തേക്ക് കടന്നുവരുന്ന ചിത്രമാണ് ഹൃദയം. ദര്‍ശന രാജേന്ദ്രന്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍…

ആദ്യമായി ഒരു സിനിമയുടെ കഥപറയുന്നത് ദുല്‍ഖറിനോട്; എന്നാൽ ആ തിരക്കഥ അച്ഛന് ഇഷ്ടപ്പെട്ടില്ല; അതോടെ അത് ഉപേക്ഷിച്ചു; വിനീത് ശ്രീനിവാസന്‍ പറയുന്നു !

മലയാളികളുടെ പ്രിയപ്പെട്ട രണ്ട് താരപുത്രന്മാരാണ് ദുല്‍ഖര്‍ സല്‍മാനും വിനീത് ശ്രീനിവാസനും. നടന് പുറമെ നിര്‍മാതാവും കൂടിയാണ് ദുല്‍ഖര്‍ സല്‍മാന്‍. അതേസമയം…

ബ്രോ ഡാഡിയുടെ ഗാനം ഒരുക്കാന്‍ വിനീത് ശ്രീനിവാസനും ദീപക് ദേവും എത്തിയിരിക്കുന്നു; ചിത്രങ്ങള്‍ പങ്കുവെച്ച് പൃഥ്വിരാജ്

മോഹന്‍ലാലിനെ നായകനാon ക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം മോഹന്‍ലാലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന…

ഇന്റര്‍നാഷണല്‍ ആര്‍ട്ടിസ്റ്റുകള്‍ തങ്ങളുടെ ആല്‍ബം കാസറ്റില്‍ ഇറക്കുവാന്‍ തുടങ്ങി, ഫിസിക്കല്‍ കോപ്പികളോടുള്ള താത്പര്യം ലോകം എമ്പാടും വളരുകയാണ്; ടേപ്പ് റെക്കോര്‍ഡര്‍ വാങ്ങിയ വിവരം അറിയിച്ച് വിനീത് ശ്രീനിവാസന്‍

ഗായകനായും നടനായും സംവിധായകനായും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് വിനീത് ശ്രീനിവാസന്‍. താരം സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ ഹൃദയത്തിന്റെ പാട്ടുകള്‍…

അച്ഛന്റെ മനസ്സിലാണ് സ്‌നേഹം, പുറമേ അത് അത്ര പ്രകടമാക്കില്ല, എന്നാൽ പരുക്കനായിട്ടുള്ള എല്ലാ അച്ചന്മാരെയും മാറ്റി എടുക്കുന്നത് അവരുടെ പേരക്കുട്ടികളാണ്

ശ്രീനിവാസന് അച്ഛനെന്ന നിലയില്‍ സ്‌നേഹം തുറന്നു പ്രകടിപ്പിക്കാന്‍ അറിയില്ലെന്ന് വിനീത് ശ്രീനിവാസന്‍. കുഞ്ഞുങ്ങളെ എടുക്കുന്ന കാര്യത്തില്‍ അദ്ദേഹം വളരെ പിന്നോട്ടാണെന്നും…

ഉര്‍വശി ചേച്ചിക്കൊപ്പം അഭിനയിക്കാന്‍ നിന്നാല്‍ പണി പാളും, ലോക സിനിമയില്‍ പോലും ഇങ്ങനെയുള്ള അഭിനേതാക്കാളുണ്ടോ? എന്ന കാര്യത്തില്‍ സംശയമാണ് എന്ന് വിനീത് ശ്രീനിവാസന്‍

മലയാളത്തില്‍ മാത്രമല്ല, തെന്നിന്ത്യയിലാകെ ആരാധകരുള്ള താരമാണ് ഉര്‍വശി. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ താരം എപ്പോഴും കാണികളെ അമ്പരപ്പിച്ചുണ്ട്. എന്നാല്‍ ഇപ്പോഴിതാ വിനീത്…

കയ്യിൽ ക്യാമറയേന്തി, ഒറ്റക്കണ്ണടച്ച് കള്ളച്ചിരിയോടെയുള്ള ലാലേട്ടൻ, അതുപോലെയാകുമോ പ്രണവ് മോഹൻലാൽ? ; പ്രണവിന്റെ ജന്മദിനത്തിൽ ആരാധകർ ചർച്ച ചെയ്യുന്ന വിഷയം; ആശംസകൾ നേർന്ന് ലാലും !

വിനീത് ശ്രീനിവാസന്‍ സംവിധാനം നിർവഹിച്ച പുതിയ ചിത്രമായ ഹൃദയത്തിലെ പ്രണവ് മോഹന്‍ലാലിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. പ്രണവിന്റെ ജന്മദിനത്തിലാണ് പോസ്റ്റര്‍…