കൈയില്‍ മുറുക്കിപിടിച്ച് ദേഹോപദ്രവം ചെയ്യുന്ന സീനിൽ കൈയിലെ നീലിച്ച പാടുകള്‍ കാണിക്കുമ്പോൾ ആ മുഖം വാടിത്തളരുമായിരുന്നു; വിന്ദുജ മേനാേൻ
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു നടൻ മേഘനാഥന്‍ അന്തരിച്ചത്. ഇതിനോടകം തന്നെ നിരവധി പേരാണ്…