പ്രേക്ഷകര്‍ സിനിമ കാണാനുള്ള ഒരു സമയം പോലും കൊടുക്കാതെയാണ് നെഗറ്റീവ് റിവ്യൂസ് ഒക്കെ വന്നുകൊണ്ടിരുന്നത് ഡീഗ്രേഡ് ചെയ്യുകയാണ് പലരും, സോളമന്റെ തേനീച്ചകളെക്കുറിച്ച് വിന്‍സി പറയുന്നു!
മഴവില്‍ മനോരമയിലെ ജനപ്രിയ റിയാലിറ്റി ഷോ ആയിരുന്ന നായിക നായകനിലെ ജേതാക്കളെ അണിനിരത്തി ലാല്‍ജോസ് ഒരുക്കിയ ചിത്രമാണ് സോളമന്റെ തേനീച്ചകള്‍.…