ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവർക്കൊപ്പം ഇനി അഭിനയിക്കില്ല, ഈ ഒരു തീരുമാനത്തിന്റെ പേരിൽ തനിക്കിനി സിനിമയൊന്നും കിട്ടിയില്ലെന്ന് വരും; വിൻസി അലോഷ്യസ്
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് വിൻസി അലോഷ്യസ്. ഇപ്പോഴിതാ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവർക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന് പറയുകയാണ് വിൻസി അലോഷ്യസ്. ഈ…