“എന്തുകൊണ്ട് ഈ പൊട്ടന്‍ ഇങ്ങനെ ഇട്ടു എന്ന് ചിന്തിക്കട്ടെ”; യുക്തിപൂർവം ആ പൊളിറ്റിക്‌സ് ; ക്യാപ്ഷനില്ലാത്ത പോസ്റ്റുകളെ കുറിച്ച് വെളിപ്പെടുത്തി വിനായകന്‍!
മലയാള സിനിമയിൽ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയ ജീവിതം തുടങ്ങി ഇന്ന് മലയാളത്തിലെ താരമൂല്യമുള്ള നടന്മാരില്‍ ഒരാളായി മാറിയിരിക്കുകയാണ് നടൻ വിനായകന്.…