വിനായകാ… കാണുന്നവരോടൊക്കെ ചോദിച്ചോണ്ട് നടന്നാൽ ഏത് നേരത്തും തരാൻ മുട്ടി നിൽക്കുന്നവരല്ല ചുറ്റുമുള്ള പെണ്ണുങ്ങൾ; വിമർശനവുമായി ഡോ. ഷിംനാ അസീസ്
വിനയകന്റെ പ്രസ്താവന സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയ്ക്കാണ് വഴിതെളിയിച്ചത്. മീ ടു എന്നതിന്റെ അർത്ഥം തനിക്ക് അറിയില്ലെന്നായിരുന്നു നടൻ വിനായകന്റെ…