ഉടമസ്ഥനെ കണ്ടാല്‍ കുരയ്ക്കാത്ത വളര്‍ത്ത് നായ്ക്കളുടെ ചിത്രവുമായി വിനായകന്‍; രഞ്ജിത്തിനുള്ള മറുപടിയെന്ന് സോഷ്യല്‍ മീഡിയ
ഐഎഫ്എഫ്‌കെ സമാപന വേദിയില്‍ തനിക്കെതിരെ കൂവി പ്രതിഷേധിച്ചവരെ നായ്ക്കളോട് ഉപമിച്ച ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ വിമര്‍ശനം നിറയുകയാണ്.…