മനുഷ്യനാകണം…പണ്ടേ തള്ളി കളഞ്ഞതാണ് ..ഒരോർമപ്പെടുത്തൽ മാത്രം; വിനായകനെതിരെ അഖിൽ മാരാർ
ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച വിനായകനെതിരെ സംവിധായകനും ബിഗ് ബോസ്സ് വിന്നറുമായ അഖിൽ മാരാർ ‘‘മനുഷ്യനാകണം…മനുഷ്യനാകണം…പണ്ടേ തള്ളി കളഞ്ഞതാണ് ..ഒരോർമപെടുത്തൽ…