‘ശമ്പളമൊക്കെ വാങ്ങിക്കുന്നതല്ലേ കുറച്ചുകൂടി ഒന്ന് അഭിനയിച്ചൂടെ’ എന്ന് ചിലര്‍ ചോദിച്ചിട്ടുണ്ട്. അഭിനയിക്കുന്നത് മനസിലാകുന്നില്ല എന്നാണ് ചിലര്‍ പറയുന്നത്
കനകം കാമിനി കലഹം ചിത്രത്തന്റെ ഷൂട്ടിംഗ് ഭയങ്കര ഫണ്‍ ആയിരുന്നുവെന്ന് നടന്‍ വിനയ് ഫോര്‍ട്ട്. ചില സിനിമകള്‍ ചെയ്യുമ്പോള്‍ നമുക്ക്…