തമിഴ് നടന്‍ വിക്രമിന് കോവിഡ്; പോസിറ്റീവായതോടെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ചെന്നൈയിലെ വീട്ടില്‍ തന്നെ ഐസൊലേഷനില്‍! പ്രാര്‍ത്ഥനയോടെ ആരാധകരും
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കോവിഡിന്റെ പിടിയിലാണ് എല്ലാവരും. ഇപ്പോഴും നിരവധി പേരാണ് ദിനം പ്രതി കോവിഡ് പിടിപ്പെട്ട് ചികിത്സ തേടുന്നത്.…