മരയ്ക്കാറിന്റെ സെറ്റില്‍ മോഹന്‍ലാലിനെ കാണാനെത്തി വിജയ് സേതുപതി; വീഡിയോ പുറത്ത് വിട്ട് മോഹന്‍ലാല്‍
മലയാളി പ്രേക്ഷകരും മോഹന്‍ലാല്‍ ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്…
3 years ago