സംസ്ഥാന ചലച്ചിത്ര പുരസ്കാരം;മികച്ച നടനായി ചെയര്മാന് മനസ്സില്‍ കണ്ടത് ഒരു സൂപ്പര്‍സ്റ്റാറിനെ. തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വന്നേനെയെന്ന് ജൂറിയംഗങ്ങള്‍…
49ആമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം സംബന്ധിച്ച് വലിയ വിവാദങ്ങളൊന്നും ഉണ്ടായിരുന്നില്ല. ദിലീപിനെ മികച്ച നടനായി തെരഞ്ഞെടുത്തില്ലെന്നും മനഃപൂര്‍വ്വം തഴയുകയായിരുന്നുവെന്നും…
6 years ago